In-depthഇനി കീബോര്‍ഡ് യുദ്ധത്തിന്റെ കാലം; ഫര്‍ണിച്ചര്‍ ട്രക്കുകളില്‍ ഒളിപ്പിച്ച് റാംബോ സിനിമകളിലെ പോലെ ഡ്രോണ്‍ കടത്ത്; കാത്തിരുന്നത് ഒന്നര വര്‍ഷം; പുകള്‍പെറ്റ റഷ്യന്‍ ജിപിഎസിനെ നിര്‍വീര്യമാക്കിയത് എഐ; ട്രംപ് അപമാനിച്ചുവിട്ട സെലന്‍സ്‌ക്കി വീണ്ടും ഹീറോ; റഷ്യന്‍ സൈനിക ഭീമനെ കുഞ്ഞന്‍ യുക്രെയിന്‍ വിറപ്പിച്ചതിങ്ങനെ!എം റിജു3 Jun 2025 3:27 PM IST