In-depthചൗത്താലയോട് ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസില്‍; ഗെഹ്ലോട്ടിനോട് തെറ്റി ബിജെപിയില്‍; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍; മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍; ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉപരാഷ്ട്രപതിയുടെ രാജി; ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?എം റിജു23 July 2025 3:08 PM IST