In-depthപിതാവ് തുടങ്ങിയ 'പെട്ടിക്കടയെ' 50 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ത്തിയത് ആ നാലു സഹോദരങ്ങള്‍; ഓരോരുത്തരുടെയും സ്വത്തുക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കുടുംബ നിയമം; ഗോപിചന്ദ് അന്തരിച്ചതോടെ വഴക്കുകള്‍ മറനീക്കുമോ? ഹിന്ദുജ ഗ്രൂപ്പിലും തലവനെ ചൊല്ലി കലഹം!എം റിജു6 Nov 2025 3:28 PM IST