In-depthഒരു തവണ ഡ്രഗ് വലിച്ചുകേറ്റിയാല്‍ പിന്നെ മണിക്കുറുകളോളം തലതാഴ്ത്തി ഒറ്റ നില്‍പ്പ്! തല ഉയര്‍ന്നാല്‍ അടുത്ത ഡോസ് എടുക്കണം; പ്രേത സിനിമകളില്‍ കാണുന്നതുപോലെയുള്ള നൂറുകണക്കിന് മനുഷ്യര്‍; ആറുമാസത്തിനുള്ളില്‍ 30കാരന്‍ 70കാരനാവും; പല്ലും എല്ലും പൊടിഞ്ഞ് പുഴുത്ത് മരണം; അമേരിക്കയുടെ കറുത്ത മുഖമായ സോംബി സ്ട്രീറ്റുകളുടെ കഥഎം റിജു27 Nov 2025 3:18 PM IST