Politicsഅൽപംപോലും ബുദ്ധയില്ലാത്ത സമയത്ത് എസ്എഫ്‌ഐ; കുറച്ച് കൂടി ബുദ്ധി വെച്ചപ്പോൾ കെഎസ്‌യു; പിന്നെ എബിവിപി; സാമാന്യ ബുദ്ധിയിൽ ട്വന്റി ട്വന്റിക്കാരനായി; തോന്നിയാൽ ഇവിടെ നിന്നും മാറും; ചാഞ്ചാട്ടക്കാരനെന്ന ജയരാജന്റെ വിമർശനത്തിന് ശ്രീനിവാസന്റെ മറുപടിന്യൂസ് ഡെസ്‌ക്11 March 2021 11:50 AM IST