SPECIAL REPORTസപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർന്യൂസ് ഡെസ്ക്17 Jan 2021 9:12 PM IST