SPECIAL REPORTഏത് ആൾക്കൂട്ടത്തിലും കോവിഡ് ബാധിതരെ മണത്തറിയും; വരുന്നത് ഘ്രാണശക്തിയിലും കൂർമ്മ ബുദ്ധിയിലും അഗ്രഗണ്യരായ ഡോബർമാൻ, ബീഗിൾ നായ്ക്കൾ; വിയർപ്പിന്റെയും സ്രവത്തിന്റെയും ഗന്ധത്തിലൂടെ രോഗികളെ തിരിച്ചറിയാൻ ഇനി പൊലീസ് നായ; ഇന്ത്യയിൽ ഇതാദ്യമായി നടപ്പാക്കുന്നത് കേരളത്തിൽമറുനാടന് മലയാളി2 Feb 2021 5:45 PM IST