Marketing Featureഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തർക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം ബുർഹാൻ തളങ്കര4 April 2021 4:33 PM IST