SPECIAL REPORTമദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചിട്ടില്ല; മമത ബാനർജിയുടെ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; അക്കൗണ്ടുകൾ ചാരിറ്റി സംഘടന സ്വയം മരവിപ്പിച്ചത് എന്നും കേന്ദ്രം; മമതയുടെ വാദം തള്ളി മിഷനറീസ് ഓഫ് ചാരിറ്റിയുംമറുനാടന് മലയാളി27 Dec 2021 7:25 PM IST