Politicsകോൺഗ്രസ് തിരഞ്ഞെടുത്ത സീറ്റുകൾ തെറ്റായിരുന്നു; പാർട്ടി തിടുക്കത്തിൽ തീരുമാനങ്ങൾ എടുത്തു; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; രാഹുൽ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ബീഹാർ തോൽവിയിൽ വീണ്ടുവിചാരവുമായി കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ്മറുനാടന് ഡെസ്‌ക്19 Nov 2020 11:16 PM IST