Sportsക്രിക്കറ്റ് ഇതിഹാസത്തെ ഇന്ത്യയ്ക്ക് സമ്മാനിച്ച പരിശീലകൻ രമാകാന്ത് അച്ഛരേക്കർ അന്തരിച്ചു; സച്ചിൻ തെണ്ടുൽക്കറിന് പുറമെ മുംബൈയിലെ ശിവാജി പാർക്കിൽ അച്ഛരേക്കർ പരിശീലിപ്പിച്ചത് വിനോദ് കാംബ്ലി, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയ പ്രമുഖരെ; 'സ്വർഗ്ഗത്തിലെ ക്രിക്കറ്റ് അച്ഛരേക്കറുടെ സാന്നിധ്യത്തിൽ ധന്യമാകുമെന്ന്' സച്ചിൻമറുനാടൻ ഡെസ്ക്3 Jan 2019 2:28 AM IST