SPECIAL REPORT'അറിയപ്പെടുന്ന ഗുണ്ടയാകാൻ ആഗ്രഹിച്ചു; ഒൻപത് കേസുകളിൽ ഞാൻ പ്രതിയായി; പക്ഷേ ഇപ്പോഴാണ് ശരിക്കും സ്റ്റാറായത്; ഇനി എല്ലാവരും എന്നെ പേടിക്കും'; അയ്യപ്പനെ വെട്ടിക്കൊന്ന അജീഷ് അമിതലഹരി ഉപയോഗം മൂലം സൈക്കോ അവസ്ഥയിലെന്ന് പൊലീസ്; അയ്യപ്പന്റെ മരണ വിവരം അറിഞ്ഞു പൊട്ടിച്ചിരിച്ചുമറുനാടന് മലയാളി26 Feb 2022 10:08 PM IST