Politicsജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടുകളിൽ നിന്നും പാവപ്പെട്ടവരെ ഇറക്കിവിടുന്നതാണോ വികസനം? കെ റെയിലിൽ ഇടത് മുന്നണിയിലെ കക്ഷികൾക്കുള്ളിലും പൊട്ടിത്തെറി; സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയ്‌ക്കെതിരെ പ്രതികരണവുമായി എൻസിപി വിദ്യാർത്ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റ്; ഇന്ന് പ്രതികരിച്ചില്ലെങ്കിൽ നാളെ പെരുവഴിയിൽ ഇറങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി7 Jan 2022 3:23 PM IST