Marketing Featureമധ്യസ്ഥ ചർച്ചയ്ക്കിടയിൽ ബോബനെ കുത്തി വീഴ്ത്തി മനീഷ്; സ്പെയർ പാർട്സ് കടയിലെ റബർ കത്തി ഉപയോഗിച്ച് മനീഷിനെ ആക്രമിച്ച് ബോബനും; മുറിവുകളോടെ റോഡിലേക്കിറങ്ങി പരസ്പരം ആക്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം: ബസ് ഉടമ കുത്തേറ്റ് മരിച്ചത് തർക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്കിടയിൽമറുനാടന് മലയാളി5 Nov 2020 1:16 PM IST