SPECIAL REPORTഓണത്തിന് ജീവനക്കാർ പട്ടിണിയാകാതിരിക്കാൻ കെഎസ്ആർടിസിക്ക് സഹായം; അടിയന്തരമ സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്; നടപടി തുക കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്; കുടിശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന ജീവനക്കാർമറുനാടന് മലയാളി3 Sept 2022 2:31 AM IST