SPECIAL REPORTസിവിൽ സർവീസ് സംഘടനകളുടെ പ്രതിഷേധം തള്ളി സർക്കാർ; കെ എ എസ് അടിസ്ഥാന ശമ്പളം 81,800 രൂപയായി നിശ്ചയിച്ച് ഉത്തരവ്; ഗ്രേഡ് പേയ്ക്ക് പകരം 2000 രൂപ വാർഷിക ഇൻക്രിമെന്റ്; സ്‌പെഷ്യൽ പേ നൽകണമെന്ന ആവശ്യത്തിൽ ഉറച്ച് ഐഎഎസ് അസോസിയേഷൻമറുനാടന് മലയാളി7 Dec 2021 10:09 AM IST