ELECTIONSഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി; കളിയാക്കലുകളും ആരോപണങ്ങളും നിസ്സാരമാക്കി ട്വന്റി 20 ക്ക് നാല് പഞ്ചായത്തുകളിൽ ഭരണം; ജനം ആഗ്രഹിക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശാൻ; കാറ്റിന്റെ കോള് കണ്ട് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപനംമറുനാടന് മലയാളി16 Dec 2020 10:05 PM IST