SPECIAL REPORTഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചുവരുത്താൻ കസ്റ്റംസ് നോട്ടീസ് അയച്ചത് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ; ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.അയ്യപ്പൻ ഹാജരായില്ല; ബുധനാഴ്ച നിയമസഭാ തിരക്കുകൾ പറഞ്ഞും ഒഴിഞ്ഞുമാറി; അയ്യപ്പനെ ചോദ്യംചെയ്യുന്നത് തടയാൻ കസ്റ്റംസിന് കത്ത് നൽകി സ്പീക്കറുടെ ഓഫീസ്മറുനാടന് മലയാളി6 Jan 2021 9:00 PM IST