SPECIAL REPORTസംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു; 24 മണിക്കൂറിനിടെ അണക്കെട്ടുകളിൽ ഒഴുകിയെത്തിയത് 67.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം; ഇടുക്കിയിൽ അടക്കം എല്ലാ കേന്ദ്രങ്ങളിലും വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചുമറുനാടന് മലയാളി31 Aug 2021 3:56 PM IST