SPECIAL REPORTചാക്കിൽ തലച്ചുമടായി മണൽ കടത്തിയ അതിഥി തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു; മരണടഞ്ഞത് ഷിമോഗ സ്വദേശിയായ 25 കാരൻ; മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള തീരപ്രദേശങ്ങൾ മണൽമാഫിയയുടെ പിടിയിൽ; മണൽകടത്ത് തലവനെതിരെ കേസെടുത്തു പൊലീസ്ബുർഹാൻ തളങ്കര19 Aug 2021 5:09 PM IST