SPECIAL REPORTസ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് അതിദാരുണ മരണം; അപകടം നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീണ് സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിഞ്ഞ്: മരിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ്മറുനാടന് മലയാളി18 Oct 2022 5:51 AM IST