SPECIAL REPORTഒന്നുകിൽ മംഗളൂരു മുതൽ തിരുവനന്തപുരം വരെയുള്ള മൂന്നാം ലൈൻ; അല്ലെങ്കിൽ ഷൊർണൂർ - മംഗളൂരു പാതയിൽ വളവുകൾ നിവർത്തി രണ്ടു ലൈനുകൾ കാര്യക്ഷമമാക്കും; സിൽവർലൈനു പകരം കേരളത്തിൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കേന്ദ്രം തേടുന്ന സാധ്യതകൾ ഇങ്ങനെ; ലക്ഷം കോടി കടം വരാതെ 130 കിലോമീറ്റർ വേഗ ട്രെയിൻ മലയാളികൾക്കായി എത്തുംമറുനാടന് ഡെസ്ക്28 July 2022 7:22 AM IST