Greetingsശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ 'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് ഉപദേശിച്ചു; അഞ്ചാം ക്ലാസ് കഴിഞ്ഞ ഉടനെ പഠിപ്പ് നിർത്തി തൊഴിലിലക്ക് തിരിയുന്ന അക്കാലത്ത് അത് അസ്വാഭാവികമായ കാര്യമായിരുന്നു; അദ്ധ്യാപകരുടെ ആത്മാർഥമായ പിന്തുണ ഇല്ലായിരുന്നെങ്കിൽ എൽ.പി സ്‌കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ: അദ്ധ്യാപക ദിനത്തിൽ പിണറായി വിജയന്റെ കുറിപ്പ്മറുനാടന് മലയാളി5 Sept 2020 5:41 PM IST