SPECIAL REPORTചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്; മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി ബന്ധുക്കളെത്തി; അന്വേഷിച്ചപ്പോൾ രോഗി വെന്റിലേറ്ററിലെന്ന് മറുപടി; മൃതദേഹം മാറിപ്പോയതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്ച; നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രിമറുനാടന് മലയാളി11 Sept 2021 3:33 PM IST