Politicsആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ എ ജി ഇവിടെ വൻ തോതിൽ ഭൂമിവാങ്ങിക്കൂട്ടിയത് എങ്ങനെ; ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്തെ ഭൂമികുംഭകോണം ഇനി ജനം അറിയും; അമരാവതി കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതി; ഹൈക്കോടതിയുടെ വിലക്ക് നീക്കിയത് ജഗൻ സർക്കാറിന്റെ ഇടപെടലിൽമറുനാടന് ഡെസ്ക്25 Nov 2020 8:35 PM IST