SPECIAL REPORTഅനന്യയും ജിജുവും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത് തിരഞ്ഞെടുപ്പ് കാലം മുതൽ; ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു എന്ന് സുഹൃത്തുക്കൾ; അനന്യയുടെ മരണം ജിജുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിമറുനാടന് മലയാളി23 July 2021 10:05 PM IST