SPECIAL REPORTഅനന്യയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്താൻ സാമൂഹികനീതി വകുപ്പും; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ സാമൂഹ്യനീതി സെക്രട്ടറിയെ ചുമതലപ്പെടുത്തി; ലിംഗമാറ്റ ശസ്ത്രക്രിയ പിഴവില്ലാതെ നടത്തുന്നതിന് മാർഗ്ഗരേഖ തയ്യാറാക്കും എന്ന് മന്ത്രി ആർ.ബിന്ദുമറുനാടന് മലയാളി21 July 2021 4:25 PM IST