SPECIAL REPORTവാർത്തകൾ 'ഫെയ്ക് ന്യൂസ്' ആണെന്ന് ചാപ്പകുത്തി സൈബർ സഖാക്കൾക്ക് എറിഞ്ഞുകൊടുക്കാതിരിക്കാൻ ലേഖകൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉറവിടം ബോധ്യപ്പെടുത്തണമത്രേ; എന്റെ എല്ലാ വാർത്തകളും ചാപ്പകുത്തി ഇറക്കിയാലും വാർത്ത തരുന്നവരുടെ ഒരു മുടിയും ഒരിടത്തും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല; ഇണ്ടാസുമായി എത്തുന്നവരോട് കടക്കു പുറത്തെന്ന് പറഞ്ഞ് മാധ്യമം ലേഖകൻ അനിരു അശോകൻ; പിആർഡിയുടെ ഫാക്ട് ചെക്കിങ് വിവാദം തുടരുമ്പോൾമറുനാടന് മലയാളി20 Aug 2020 10:09 AM IST