SPECIAL REPORTവിവാദങ്ങളിലും കുലുക്കമില്ലാത്ത സൗമ്യ മുഖം; എഡിജിപി കസേരയിൽ നിന്നും നേരിട്ട് ഡിജിപി കസേരയിലേക്ക്; ദളിതനായ കേരളത്തിലെ ആദ്യ പൊലീസ് മേധാവി; ഏഴു മാസത്തെ സർവീസ് കാലാവധിയേ ഉള്ളൂവെങ്കിലും സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് രണ്ട് വർഷം വരെ കാലാവധിയും കിട്ടിയേക്കാം; ഡിജിപി അനിൽകാന്തിന്റെ നിയമനത്തിൽ പ്രത്യേകതകൾ പലത്മറുനാടന് ഡെസ്ക്30 Jun 2021 12:15 PM IST