SPECIAL REPORTസ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; വി മുരളീധരനെ തള്ളി കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ; ലോക്‌സഭയിലെ പ്രസ്താവന ആയുധമാക്കി സിപിഎമ്മും; വി മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമെന്ന് സിപിഎം; മന്ത്രിയെ ചോദ്യം ചെയ്യണം; മുരളീധരൻ രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നെന്നും വിമർശനംമറുനാടന് മലയാളി14 Sept 2020 2:51 PM IST