Greetingsനാലു വയസ്സിനുശേഷമാണ് ജോക്കുട്ടൻ നടന്നു തുടങ്ങിയത്; അന്ന് വീട്ടിൽ വലിയ ആഘോഷമായിരുന്നു; ആദ്യ വാക്കുകൾ അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അതിലും ആഘോഷം: വൈകി ജനിച്ച കുഞ്ഞനുജനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് അപു ജോൺ ജോസഫിന്റെ കുറിപ്പ്സ്വന്തം ലേഖകൻ26 Nov 2020 5:52 AM IST