SPECIAL REPORTനാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഇതുമാത്രം വഴി; മാമലക്കണ്ടം-ഉരുളൻതണ്ണി -കുട്ടമ്പുഴ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം; കോവിഡ് രോഗിയുമായി എത്തിയ വാഹനം കുടുങ്ങിയത് മണിക്കുറുകൾ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിപ്രകാശ് ചന്ദ്രശേഖര്‍24 Jun 2021 8:41 PM IST