Marketing Featureഅഫ്തബിന് മറ്റൊരു യുവതിയുമായി അടുപ്പമെന്നും തന്നെ വഞ്ചിക്കുകയാണെന്നും ശ്രദ്ധ സംശയിച്ചു; പതിവായി വഴക്കിട്ടതും ഇതിന്റെ പേരിൽ; കൊല നടന്നതിന് 10 ദിവസം മുമ്പേ തന്നെ ലിവ് ഇൻ പങ്കാളിയെ കൊല്ലാൻ അഫ്തബ് ശ്രമിച്ചു; പിന്മാറിയത് ശ്രദ്ധ പൊട്ടിക്കരഞ്ഞതോടെ; ഒടുവിൽ പൊലീസിന് മുന്നിൽ കുടുങ്ങിയത് രണ്ടുനുണകൾ പറഞ്ഞ് അതിബുദ്ധി കാട്ടിയതോടെമറുനാടന് മലയാളി16 Nov 2022 6:26 PM IST