SPECIAL REPORTവെടിമരുന്നും മറ്റ് സ്ഫോടകവസ്തുക്കളും സൂക്ഷിച്ചത് വീട്ടിൽ; രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടത് നിരവധി തവണ; തന്നെ തടയരുതെന്ന് അബു യൂസുഫ് ആവശ്യപ്പെട്ടെന്നും ഭാര്യ; തന്റെ നാല് കുട്ടികളുമായി എവിടെ പോകുമെന്നുമുള്ള ചോദ്യം ഉയർത്തി ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരന്റെ ഭാര്യമറുനാടന് ഡെസ്ക്23 Aug 2020 8:47 PM IST