SPECIAL REPORTകേരളത്തിൽ പോയാൽ മഅ്ദനി ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യത; ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരക്കാരുമായി ബന്ധപ്പെട്ടേക്കും; അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽമറുനാടന് മലയാളി12 April 2021 10:09 AM IST