JUDICIALഅബ്ദുൾ നാസർ മദനി അപകടകാരിയായ ആൾ; ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ; പരാമർശം ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന ഹർജിയിൽ; വലിയ സാമ്പത്തിക ബുദ്ധിമുട്ടിലെന്നും വാദം; കേസ് അടുത്താഴ്ചയിലേക്ക് മാറ്റിമറുനാടന് മലയാളി5 April 2021 2:45 PM IST