JUDICIALപുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസിക്കരുത്; അഭയ കേസിൽ ലോക്കൽ പൊലീസിന്റെയും,ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്നും പ്രതിഭാഗത്തിന്റെ വാദംമറുനാടന് മലയാളി24 Nov 2020 11:40 PM IST