KERALAMമാസ്കിനും സാനിറ്റൈസറിനും അമിതവില ഈടാക്കിയാൽ കർശന നടപടി; ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ; നടപടി മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ പരാതിയുണ്ടായ സാഹചര്യത്തിൽമറുനാടന് മലയാളി27 May 2021 1:51 PM IST