SPECIAL REPORTപ്രസിഡന്റ് പറയുന്ന ഓരോ വാക്കും കള്ളം; തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല, തങ്ങൾ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ല; ട്രംപിന്റെ ലൈവ് സംപ്രേഷണം പാതിവഴിയിൽ നിർത്തി മാധ്യമങ്ങൾ; അധികാരം ഒഴിയാൻ മടിച്ച് ട്രംപ് കാട്ടിക്കൂട്ടുന്നത് മണ്ടത്തരങ്ങളിൽ തലയിൽ കൈവെച്ച് മാധ്യമങ്ങളുംമറുനാടന് ഡെസ്‌ക്6 Nov 2020 11:57 AM IST