Marketing Featureആലപ്പുഴയിൽ പതിനഞ്ചുകാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു; കൊലപാതകത്തിൽ ആർഎസ്എസ് ബന്ധം സിപിഎം ആരോപിക്കുമ്പോഴും അമ്പലപ്പറമ്പിലെ തർക്കമെന്ന് ആവർത്തിച്ച് പൊലീസ്; അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്; എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്പിളി കുമാർമറുനാടന് മലയാളി15 April 2021 10:57 AM IST