SPECIAL REPORTഅമ്പിളീ ഒരു നൂറ് തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, എന്റെ ഭർത്താവാണ്.. ഇനിയെങ്കിലും അത് മനസിലാക്കൂ; നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേറൊരാളിൽ ഉണ്ടായ മകനെയൊക്കെ പൊന്നുപോലെ നോക്കുന്നില്ലേ; അമ്പിളിദേവി ആരോപണം ഉന്നയിച്ച യുവതിയുടെ പ്രതികരണംമറുനാടന് മലയാളി23 April 2021 12:35 PM IST