JUDICIALഅമ്പൂരി രാഖി മോൾ കൊലക്കേസിലെ വിചാരണ പുരോഗമിക്കുന്നു; ഇൻക്വസ്റ്റ് വീഡിയോയും ഫോട്ടോസും അടങ്ങുന്ന സിഡി കോടതിയിൽ തുറന്നപ്പോൾ ശൂന്യം; സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ; ഡോക്ടറുടെ വിസ്താരം മാറ്റിഅഡ്വ. പി നാഗരാജ്21 Oct 2021 3:55 PM IST