SPECIAL REPORTധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ചില്ല; പെൺകുട്ടികളുടേതുകൊലപാതകമെന്ന് മൊഴി നൽകിയിട്ടും മുഖവിലയ്ക്കെടുത്തില്ല; ധൃതിപിടിച്ച് കുറ്റപത്രം നല്കിയതിൽ ദുരൂഹത; സിബിഐക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കത്ത്; വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങി സമര സമിതിമറുനാടന് മലയാളി29 Dec 2021 5:41 PM IST