SPECIAL REPORT'അയോധ്യ കേസിൽ അന്തിമ വിധിക്ക് ശേഷം ബെഞ്ച് അംഗങ്ങളെ അത്താഴത്തിന് കൊണ്ടുപോയി; ചൈനീസ് ഭക്ഷണം കഴിച്ചു; ഒരു ബോട്ടിൽ വൈനും പങ്കിട്ടു'; 'ജസ്റ്റിസ് ഫോർ ദ ജഡ്ജ്' എന്ന തന്റെ ആത്മകഥയിൽ വെളിപ്പെടുത്തലുമായി രഞ്ജൻ ഗൊഗോയിന്യൂസ് ഡെസ്ക്9 Dec 2021 11:01 PM IST