Uncategorizedആലപ്പുഴയിലെ രാജാഗോൾഡ് ജ്യൂലറി ഉടമയുടെ മകൻ; ഇളയച്ഛനും കച്ചവടം സ്വർണം; ക്ലാസ്‌മേറ്റ് ഫെയിം നടി രാധികയുടെ സഹോദരൻ; ആക്ടറസ് ജ്യോതികൃഷ്ണയുടെ ഭർത്താവ്; അരുൺ ആനന്ദിന്റെ അറസ്റ്റിന് സ്വർണ്ണ കടത്തുമായി ബന്ധമോ? സിനിമാ ബന്ധങ്ങളുള്ള മലയാളിക്ക് വിനയായത് ഫൈസൽ ഫരീദും ഫയാസും അടക്കമുള്ളവരുമായുള്ള ബന്ധങ്ങൾ; ലൈഫ് ഓഫ് ജോസുട്ടിയിലെ നടിയുടെ ഭർത്താവിന്റെ ദുബായിലെ അറസ്റ്റിൽ നിറയുന്നതും സ്വർണ്ണ കടത്ത് ചർച്ചകൾമറുനാടന് മലയാളി18 Sept 2020 12:00 PM IST
Uncategorizedഅച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?മറുനാടന്‍ മലയാളി28 Jan 2021 12:37 PM IST
JUDICIALഅമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ സ്റ്റേ നീങ്ങി; രണ്ടാം പ്രതിയായ അമ്മയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് കോടതിപ്രകാശ് ചന്ദ്രശേഖര്‍30 Jan 2023 10:52 PM IST