SPECIAL REPORTഅസം സ്വദേശി അയിനൂറിന് ഈർച്ച മില്ലിലെ ജോലിക്കിടെ അറ്റത് ഇടതു കൈപ്പത്തി; ; കുടുംബകലഹത്തിനിടെ വെട്ടേറ്റ് ചെറുതുരുത്തിക്കാരൻ നിബിന് നഷ്ടപ്പെട്ടത് വലതു കൈപ്പത്തി; ഇരുവരുടേയും അറ്റുപോയ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ്; അഭിമാന നിമിഷംമറുനാടന് മലയാളി13 Dec 2022 9:43 PM IST