SPECIAL REPORTകേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്മറുനാടന് മലയാളി23 Jan 2021 1:06 PM IST