SPECIAL REPORTവളഞ്ഞ വഴിയിൽ പിആർഡിയിൽ ആളെ കയറ്റാൻ നീക്കം; അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫറിലൂടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ ശ്രമം; സ്വന്തക്കാരെ തിരുകാൻ നോക്കിയത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി വിധികൾ മറികടന്ന്വിഷ്ണു ജെ ജെ നായർ17 Aug 2021 12:06 AM IST