SPECIAL REPORTമൂന്നുവർഷം മുമ്പ് എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നിന്നും ഒരു ഗ്രൂപ്പ് സെൽഫി; പാക് ടീമിനായി ആർപ്പുവിളിച്ച സംഘത്തോട് ഒപ്പം മലാലയും; ചിത്രത്തിലെ ഒരാൾ ഇന്നു മലാല യൂസഫ് സായിയുടെ ജീവിത പങ്കാളി; ഒരിക്കലും വിവാഹിത ആകില്ലെന്ന് ആണയിട്ടിരുന്ന മലാല വിവാഹ വിശേഷങ്ങൾ പങ്കുവച്ചപ്പോൾമറുനാടന് മലയാളി10 Nov 2021 4:21 PM IST