SPECIAL REPORTബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എത്തുന്നതിന് പിന്നിൽ അസ്താനാ ഇഫക്ടോ? എൻസിബിയെ നയിക്കുന്നത് മോദിയുടെ കണ്ണിലുണ്ണിയെന്ന വസ്തുത സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു; ഗോധ്രാ-സബർമതി കേസിലും ലാലുവിന്റെ അറസ്റ്റിലും അന്വേഷണം നയിച്ച ഉദ്യോഗസ്ഥന്റെ ലക്ഷ്യം രാഷ്ട്രീയ ഉന്നതരെ തന്നെ; സ്വർണ്ണ കടത്തിൽ ഡോവലിന്റെ മേൽനോട്ടത്തിനൊപ്പം ഇനി അസ്താന ഫാക്ടറും; കേന്ദ്ര ഏജൻസികൾ കേരളത്തിൽ നിറയുമ്പോൾമറുനാടന് മലയാളി4 Sept 2020 12:22 PM IST